നെടുമാരന്റെ പുസ്തകങ്ങൾ നശിപ്പിക്കണമെന്നു മദ്രാസ് ഹൈക്കോടതി
12:53 AM Nov 15, 2018 | Deepika.com
ചെന്നൈ: നിരോധിത സംഘടനയായ എൽടിടിഇയെ അനുകൂലിച്ച് പി. നെടുമാരൻ എഴുതിയ പുസ്തകത്തിന്റെ 1700 കോപ്പികൾ നശിപ്പിക്കണമെന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.