മോദി നോൺ-റെസിഡന്‍റ് പ്രധാനമന്ത്രിയെന്നു സ്റ്റാലിൻ

11:55 PM Nov 14, 2018 | Deepika.com
ചെ​​​ന്നൈ: ന​​​രേ​​​ന്ദ്ര മോ​​​ദി നോ​​​ൺ-​​​റെ​​​സി​​​ഡ​​​ന്‍റ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണെ​​​ന്നു ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ പ​​​രി​​​ഹാ​​​സം. സോ​​​ഷ്യ​​​ലി​​​സം, മ​​​തേ​​​ത​​​ര​​​ത്വം, ജ​​​നാ​​​ധി​​​പ​​​ത്യം എ​​​ന്നി​​​വ മോ​​​ദി ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നും സ്റ്റാ​​​ലി​​​ൻ പ​​​റ​​​ഞ്ഞു.

വ്യ​​​വ​​​സാ​​​യി​​​ക​​​ളാ​​​യ അ​​​ദാ​​​നി​​​യെ​​​യും അം​​​ബാ​​​നി​​​യെ​​​യും കു​​​റി​​​ച്ചാ​​​ണു മോ​​​ദി​​​യു​​​ടെ ചി​​​ന്ത. നോ​​​ൺ റെ​​​സി​​​ഡ​​​ന്‍റ് ഇ​​​ന്ത്യ​​​ക്കാ​​​രെ​​​ക്കു​​​റി​​​ച്ച് നാം ​​​കേ​​​ട്ടി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ മോ​​​ദി നോ​​​ൺ-​​​റെ​​​സി​​​ഡ​​​ന്‍റ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ്-​​​സ്റ്റാ​​​ലി​​​ൻ പ​​​റ​​​ഞ്ഞു.