ത​ട​വു​കാ​ര​ൻ ഹൃദയാഘാതംമൂലം മ​രി​ച്ചു

11:42 PM Nov 14, 2018 | Deepika.com
കോ​യ​ന്പ​ത്തൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു മ​രിച്ചു. മ​ധു​രൈ തി​രു​നാ​വു​ക്ക​ര​ശ​ന്‍റെ മ​ക​നും കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​നു​മാ​യ ര​വി (56)യാ​ണ് മ​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ര​വി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ മ​ര​ണ​മ​ട​ഞ്ഞ​ത്.