ഹർജികൾ പരിഗണിക്കും

12:23 AM Nov 14, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് ദി​ന​പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദാ​യ നി​കു​തി കേ​സി​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും സോ​ണി​യാ ഗാ​ന്ധി​യു​ടെ​യും അ​ട​ക്ക​മു​ള്ള ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നു സു​പ്രീം കോ​ട​തി. ഡി​സം​ബ​ർ നാ​ലി​നു പ​രി​ഗ​ണി​ക്കും.