ഉർജിത് പട്ടേൽ മോദിയെ കണ്ടു
01:50 AM Nov 13, 2018 | Deepika.com
ന്യൂഡൽഹി: വിവാദങ്ങൾക്കിടെ റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേൽ കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുമായും ചർച്ച നടന്നു.