കടക്കെണിയിലായ കർഷകൻ ചിതയൊരുക്കി ജീവനൊടുക്കി

12:46 AM Nov 12, 2018 | Deepika.com
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ക​​ട​​ക്കെ​​ണി​​യി​​ലാ​​യ ക​​ർ​​ഷ​​ക​​ൻ‌ കൃ​​ഷി​​യി​​ട​​ത്തി​​ൽ ചി​​ത​​യൊ​​രു​​ക്കി ജീ​​വ​​നൊ​​ടു​​ക്കി. നാ​​ന്ദെ​​ഡ് ജി​​ല്ല​​യി​​ൽ പൊ​​ട്ട​​ണ്ണ രാ​​മ​​ലു ബോ​​ൽ​​പി​​ൽ​​വാ​​ദ് (65)ആ​​ണു മ​​രി​​ച്ച​​ത്.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ കർഷകരുടെ വാ​​യ്പ എ​​ഴു​​തി​​ത്ത​​ള്ള​​ൽ പ​​ദ്ധ​​തി​​പ്ര​​കാ​​രമുള്ള അ​​പേ​​ക്ഷ ഇദ്ദേഹം സ​​മ​​ർ​​പ്പി​​ച്ചെ​​ങ്കി​​ലും ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ രാ​​മ​​ലു ബോ​​ൽ​​പി​​ൽ​​വാ​​ദിന്‍റെ പേ​​രു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.