വഡോദര: ഗുജറാത്തിൽ 11 ദിവസത്തിനിടെ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ(സ്റ്റാച്യു ഓഫ് യുണിറ്റി) സന്ദർശിച്ചത് 1.28 ലക്ഷം പേരെന്ന് അധികൃതർ.
ശനി-ഞായർ ദിവസങ്ങളിൽ മാത്രം 50,000 പേർ പ്രതിമ കാണാനെത്തിയെന്ന് ഗുജറാത്ത് ടൂറിസം സെക്രട്ടറി എസ്.ജെ. ഹൈദർ പറഞ്ഞു. നവംബർ ഒന്നു മുതലാണ് സന്ദർശകരെ അനുവദിച്ചുതുടങ്ങിയത്.
11 ദിവസത്തിനിടെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ചത് 1.28 ലക്ഷം പേർ
12:46 AM Nov 12, 2018 | Deepika.com