ജമ്മു: നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേർക്ക് പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാനു പരിക്കേറ്റു.
രജൗരി ജില്ലയിലെ മഞ്ചാകോട്ട് സെക്ടറിലായിരുന്നു പാക് ആക്രമണം. കഴിഞ്ഞ എട്ടുവർഷത്തിനിടെ ഏറ്റവുമധികം തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയത് ഈ വർഷമാണ്.
പാക് വെടിവയ്പിൽ ബിഎസ്എഫ് ജവാനു പരിക്ക്
12:30 AM Nov 10, 2018 | Deepika.com