അശുദ്ധമാക്കാൻ അവകാശമില്ലെന്ന് സ്മൃതി ഇറാനി

12:56 AM Oct 24, 2018 | Deepika.com
മും​​​ബൈ: യു​​​വ​​​തി​​​ക​​​ൾ​​​ക്ക് ആ​​​രാ​​​ധ​​​നാ സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ലും ആ​​​രാ​​​ധ​​​ന​​​ാസ്ഥ​​​ലം അ​​​ശു​​​ദ്ധ​​​മാ​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര ടെ​​​ക്സ്റ്റൈ​​​ൽ​​​സ് മ​​​ന്ത്രി സ്മൃ​​​തി ഇ​​​റാ​​​നി.

ശ​​​ബ​​​രി​​​മ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. കോ​​​ട​​​തി​​​വി​​​ധി​​​യെ​​​പ്പ​​​റ്റി ഒ​​​ന്നും പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടാ​​​ണു സ്മൃ​​​തി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ആ​​​ർ​​​ത്ത​​​വ ര​​​ക്തം പു​​​ര​​​ണ്ട നാ​​​പ്കി​​​ൻ സു​​​ഹൃ​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ൽ കൊ​​​ണ്ടു​​​പോ​​​കി​​​ല്ല​​​ല്ലോ. അ​​​പ്പോ​​​ൾ പി​​​ന്നെ ക്ഷേ​​​ത്ര​​​ത്തി​​​ൽ ആ​​​കാ​​​മോ‍? പ്രാ​​​ർ​​​ഥി​​​ക്കാ​​​ൻ എ​​​നി​​​ക്ക​​​വ​​​കാ​​​ശ​​​മു​​​ണ്ട്, അ​​​ശു​​​ദ്ധ​​​മാ​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മി​​​ല്ല- ഒ​​​രു സെ​​​മി​​​നാ​​​റി​​​ൽ മ​​​ന്ത്രി പ​​​റ​​​ഞ്ഞു.