പൂഞ്ചിലെ കരസേനാ ക്യാന്പിൽ സ്ഫോടനം

12:56 AM Oct 24, 2018 | Deepika.com
ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ലെ പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ൽ ക​​​ര​​​സേ​​​ന ക്യാ​​​ന്പി​​​ൽ ഇ​​​ന്ന​​​ലെ സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​തു പ​​​രി​​​ഭ്രാ​​​ന്തി പ​​​ര​​​ത്തി. 93-ാം ബ്രി​​​ഗേ​​​ഡി​​​ന്‍റെ മോ​​​ത്തി​​​മ​​​ഹ​​​ലി​​​ലെ ആ​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.45നാ​​​ണു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളൊ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.