സുരേഷ് നന്പത്ത് ഹിന്ദു എഡിറ്റർ
12:15 AM Oct 23, 2018 | Deepika.com
ചെന്നൈ: സുരേഷ് നന്പത്തിനെ ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റർ ആയി നിയമിച്ചു. അടുത്ത മാർച്ചിൽ എഡിറ്റർ മുകുന്ദ് പദ്മനാഭൻ വിരമിക്കുന്പോൾ സീനിയർ അസോസിയേറ്റ് എഡിറ്റായ നന്പത്ത് പദവി ഏറ്റെടുക്കും.