മൂന്നു സൈനികർക്കു വീരമൃത്യു; രണ്ടു പാക് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

12:56 AM Oct 22, 2018 | Deepika.com
ജ​​​​മ്മു: നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​ല​​​​യി​​​​ൽ രൗ​​​​ജ​​​​രി ജി​​​​ല്ല​​​​യി​​​​ൽ ര​​​​ണ്ടു പാ​​​​ക് നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​രെ സൈ​​​​ന്യം വ​​​​ധി​​​​ച്ചു. ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ മൂ​​​​ന്നു സൈ​​​​നി​​​​ക​​​​ർ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു. ഒ​​​രു സൈ​​​നി​​​ക​​​നു പ​​​രി​​​ക്കേ​​​റ്റു. പാ​​​​ക് സൈ​​​​നി​​​​ക​​​​രും ഭീ​​​​ക​​​​ര​​​​രും ഉ​​​​ൾ​​​​പ്പെ​​​​ട്ട ബോ​​​​ർ​​​​ഡ​​​​ർ ആ​​​​ക്‌​​​​ഷ​​​​ൻ ടീം(​​​​ബാ​​​​റ്റ്) അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​ർ.

സു​​​​ന്ദ​​​​ർ​​​​ബ​​​​നി സെ​​​​ക്ട​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ. ജ​​​മ്മു കാ​​​ഷ്മീ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഹ​​​വി​​​ൽ​​​ദാ​​​ർ കൗ​​​ശ​​​ൽ​​​കു​​​മാ​​​ർ, ലാ​​​ൻ​​​സ് നാ​​​യി​​​ക് ര​​​ൺ​​​ജീ​​​ത് സിം​​​ഗ്, റൈ​​​ഫി​​​ൾ​​​മാ​​​ൻ ര​​​ജ​​​ത്കു​​​മാ​​​ർ ബ​​​സാ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച സൈ​​​നി​​​ക​​​ർ.