മത്സ്യത്തൊഴിലാളികളെ പാക് സേന പിടികൂടി
12:56 AM Oct 22, 2018 | Deepika.com
അഹമ്മദാബാദ്: ഗുജറാത്തിൽനിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ പാക് മാരിടൈം സെക്യൂരിറ്റി ഏജൻസി(പിഎംഎസ്എ) പിടികൂടി. ഓഖ തുറമുഖത്തുനിന്നു മത്സ്യബന്ധ നത്തി നു പോയവരാണിവർ.രണ്ടു ബോട്ടുകളും പാക് സേന പിടിച്ചെടുത്തതായി പോർബന്തർ ആസ്ഥാനമായുള്ള നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം അറിയിച്ചു.