കാഷ്മീരിൽ ഭൂചലനം
12:56 AM Oct 22, 2018 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ ഇന്നലെ വൈകുന്നേരം ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.