കാഷ്മീരിൽ ഇന്നു വോട്ടെണ്ണൽ
12:42 AM Oct 20, 2018 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണൽ ഇന്നു നടക്കും. നാലു ഘട്ടങ്ങളിലായി 52 തദ്ദേശ സ്ഥാപനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്.