ശ്രീനഗർ: റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ പക്കൽനിന്നു രണ്ടു തോക്കുകൾ ഭീകരർ തട്ടിയെടുത്തു. ജമ്മു-കാഷ്മീരിലെ ബുദകം ജില്ലയിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഷെയ്ഖ് ഗുലാം മുഹമ്മദിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഭീകരൻ അവിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന രണ്ടു തോക്കുകൾ തട്ടിയെടുക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കുകൾ ഭീകരർ തട്ടിയെടുത്തു
11:46 PM Oct 15, 2018 | Deepika.com