മുംബൈ: തെക്കൻ മുംബൈയിൽ ടെലിവിഷൻ മാധ്യമപ്രവർത്തകൻ ഹെർമൻ ഗോമസിനെ അജ്ഞാത സംഘം ആക്രമിച്ചു. ഞായറാഴ്ച വെളുപ്പിന് 1.30ന് ഗോമസിന്റെ വീടിനുസമീപമായിരുന്നു ആക്രമണം.
ഗംദേവി ജംഗ്ഷനിൽ ടാക്സിയിൽ ഇറങ്ങുന്പോൾ വീടിനു സമീപം ആറു പേർ കാത്തുനിൽക്കുന്നതാണു കണ്ടതെന്നും അടുത്തു ചെന്നപ്പോൾ അസഭ്യം പറഞ്ഞ് മർദിച്ചുവെന്നും പോലീസിൽ നല്കിയ പരാതിയിൽ ഗോമസ് പറഞ്ഞു.
മുംബൈയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ചു
12:25 AM Oct 15, 2018 | Deepika.com