ജയ്പുർ: ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ കാർ യാത്രികരായ എട്ടുപേർ മരിച്ചു.
രാജസ്ഥാനിലെ ഉദയ്പുർ ജില്ലയിലാണ് അപകടം. സലുംബർ നഗരത്തിൽനിന്ന് ഉദയ്പൂരിലേക്കു വിനോദയാത്ര പോയ കുട്ടികളും അധ്യാപകരും അടങ്ങുന്ന എട്ടംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
കാറും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു
11:13 PM Oct 13, 2018 | Deepika.com