ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഭൂചലനം

01:17 AM Oct 06, 2018 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​പി​​​യി​​​ൽ നേ​​​പ്പാ​​​ൾ അ​​​തി​​​ർ‌​​​ത്തി​​​യി​​​ൽ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.5 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാ​​​യി​​​രു​​​ന്നു അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ആ​​​ള​​​പാ​​​യ​​​മോ മ​​​റ്റു നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.