സ്ത്രീകളെ അടിമകളായി കാണുന്ന മനോഭാവം മാറ്റണം: ആർഎസ്എസ്

12:53 AM Sep 30, 2018 | Deepika.com
ജ​​​യ്പു​​​ർ: സ്ത്രീ​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യി​​​ല്ലാ​​​തെ രാ​​​ജ്യ​​​ത്തി​​​നു പു​​​രോ​​​ഗ​​​തി​​​യി​​​ല്ലെ​​​ന്ന് ആ​​​ർ​​​എ​​​സ്എ​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മോ​​​ഹ​​​ൻ ഭ​​​ഗ​​​വ​​​ത്. സ്ത്രീ​​​ക​​​ളെ അ​​​ടി​​​മ​​​ക​​​ളാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന മ​​​നോ​​​ഭാ​​​വം മാ​​​റ്റി ദേ​​​വ​​​ത​​​ക​​​ളെ​​​പ്പോ​​​ലെ അ​​​വ​​​രെ കാ​​​ണാ​​​ൻ സ​​​മൂ​​​ഹം ത​​​യാ​​​റാ​​​ക​​​ണം. സ്ത്രീ​​​ക​​​ൾ പു​​​രു​​​ഷ​​​ന്മാ​​​രെ​​​ക്കാ​​​ൾ ഒ​​​ട്ടും പി​​​ന്നി​​​ല​​​ല്ല. സ്ത്രീ​​​സു​​​ര​​​ക്ഷ​​​യ്ക്കു ക​​​ർ​​​ക്ക​​​ശ​​​മാ​​​യ നി​​​യ​​​മം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് പ​​​റ​​​ഞ്ഞ ആ​​​ർ​​​എ​​​സ്എ​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ എ​​​ന്നാ​​​ൽ, സാ​​​മൂ​​​ഹ്യ​​​മാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ​​​യും മൂ​​​ല്യാ​​​ധി​​​ഷ്ഠി​​​ത സാ​​​മൂ​​​ഹ്യ​​​ഘ​​​ട​​​ന​​​യി​​​ലൂ​​​ടെ​​​യും മാ​​​ത്ര​​​മേ സ്ത്രീ ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​വൂ എ​​​ന്നും നി​​​രീ​​​ക്ഷി​​​ച്ചു.