തെലുങ്കാന സർക്കാരിനു തിരിച്ചടി, പെരുമാറ്റച്ചട്ടം നിലവിൽ വന്നു

12:20 AM Sep 28, 2018 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​കാ​​തെ നി​​യ​​മ​​സ​​ഭ പി​​രി​​ച്ചു​​വി​​ട്ട​​യു​​ട​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം നി​​ല​​വി​​ൽ വ​​രു​​മെ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ. ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നും കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നും പു​​തി​​യ പ​​ദ്ധ​​തി​​ക​​ൾ പ്ര​​ഖ്യാ​​പി​​ക്കാ​​നാ​​വി​​ല്ല.

കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​കാ​​തെ നി​​യ​​മ​​സ​​ഭ പി​​രി​​ച്ചു​​വി​​ട്ട തെ​​ലു​​ങ്കാ​​ന സ​​ർ​​ക്കാ​​രി​​ന് വലിയ തിരിച്ചടിയാണ് ഈ ചട്ടം. ജ​​ന​​പ്രി​​യ പ​​ദ്ധ​​തി​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ച് വോ​​ട്ട് തേ​​ടാ​​നു​​ള്ള അ​​വ​​സ​​ര​​ം ടി​​ആ​​ർ​​എ​​സ് സ​​ർ​​ക്കാ​​രി​​നു നഷ്ടമായി.