ബിജെപി വേട്ടയാടുന്നെന്ന് വധേര

12:32 AM Sep 27, 2018 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ഴി​​​​ഞ്ഞ നാ​​​​ലു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ബി​​​​ജെ​​​​പി​ അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലാ​​​​ത്ത ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് ത​​​​ന്നെ വേ​​​​ട്ട​​​​യാ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് റോ​​​​ബ​​​​ർ​​​​ട്ട് വ​​​​ധേ​​​​ര. യു​​​​പി​​​​എ അ​​​​ധ്യ​​​​ക്ഷ സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യു​​​​ടെ മ​​​​ക​​​​ൾ പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വാ​​​​ണ് വ​​​​ധേ​​​​ര. റ​​​​ഫാ​​​​ൽ അ​​​​ഴി​​​​മ​​​​തി ഉ​​​​യ​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വ​​​​ധേ​​​​ര​​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​ഴി​​​​മ​​​​തി​​​യാ​​​രോ​​​പ​​​ണം ബി​​​​ജെ​​​​പി ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു.

രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​ജ്ഞ​​​​യ്ക്ക​​​​നു​​​​സൃ​​​​ത​​​​മാ​​​​യാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​നാ​​​​ലു വ​​​​ർ​​​​ഷ​​​​മാ​​​​യി ബി​​​​ജെ​​​​പി രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മാ​​​​യി ത​​​​ന്നെ വേ​​​​ട്ട​​​​യാ​​​​ടു​​​​ക​​​​യാ​​​​ണ്. 56 ഇ​​​​ഞ്ചു​​​​കൊ​​​​ണ്ട് ക​​​​രു​​​​ത്തു​​​​കാ​​​​ട്ടു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം റ​​​​ഫാ​​​​ൽ ഇ​​​​ട​​​​പാ​​​​ടി​​​​ന്‍റെ സ​​​​ത്യം രാ​​​​ജ്യ​​​​ത്തോ​​​​ട് പ​​​​റ​​​​യ​​​​ണം. ബി​​​​ജെ​​​​പി​​​​യു​​​​ടെ നു​​​​ണ​​​​ക​​​​ൾ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​ടു​​​​ത്തു​​​​തു​​​​ട​​​​ങ്ങി​- വ​​​​ധേ​​​​ര പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.