വിമാനയാത്രയ്ക്കിടെ പിഞ്ചുകുഞ്ഞ് മരിച്ചു

12:32 AM Sep 27, 2018 | Deepika.com
ഹൈ​​ദ​​രാ​​ബാ​​ദ്: ദോ​​ഹ​​യി​​ൽ​​നി​​ന്നു ഹൈ​​ദ​​രാ​​ബാ​​ദി​​ലേ​​ക്കു​​ള്ള വി​​മാ​​ന​​യാ​​ത്ര​​യ്ക്കി​​ടെ പ​​തി​​നൊ​​ന്നു മാ​​സം പ്രാ​​യ​​മു​​ള്ള ആ​​ൺ​​കു​​ഞ്ഞ് ശ്വാ​​സ​​ത​​ട​​സം​​മൂ​​ലം മ​​രി​​ച്ചു. അ​​ർ​​ണ​​വ് വ​​ർ​​മ എ​​ന്ന കു​​ഞ്ഞാ​​ണു മ​​രി​​ച്ച​​ത്.