കരുണാനിധിയുടെ മണ്ഡലത്തിൽ മത്സരിക്കുമെന്ന് അഴഗിരി

12:12 AM Sep 24, 2018 | Deepika.com
തി​​​​രു​​​​വാ​​​​രൂ​​​​ർ: ഡി​​എം​​കെ നേ​​താ​​വ് എം.​​ ​​ക​​​​രു​​​​ണാ​​​​നി​​​​ധി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന തി​​​​രു​​​​വാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ജ​​​​ന​​​​വി​​​​ധി തേ​​​​ടു​​​​മെ​​​​ന്ന് മ​​ക​​ൻ എം.​​​​കെ. അ​​​​ഴ
​​​​ഗി​​​​രി. ക​​​​രു​​​​ണാ​​​​നി​​​​ധി​​​​യു​​​​ടെ ഇ​​​​ള​​​​യ മ​​​​ക​​​​നും ഡി​​​​എം​​​​കെ അ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ എം.​​​​കെ.​​​​ സ്റ്റാ​​​​ലി​​​​ന്‍റെ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ക​​​​നാ​​​​യ അ​​​​ഴ​​​​ഗി​​​​രി​​​​യു​​​​ടെ രം​​​​ഗ​​​​പ്ര​​​​വേ​​​​ശം ഡി​​​​എം​​​​കെ​​​​യ്ക്കു ത​​​​ല​​​​വേ​​​​ദ​​​​ന​​​​യാ​​​​യേ​​​​ക്കാം.

അ​​​​ച്ച​​​​ട​​​​ക്ക​​​​ന​​​​ട​​​​പ​​​​ടി​​​​യു​​​​ടെ പേ​​​​രി​​​​ൽ അ​​​​ഴ​​​​ഗി​​​​രി​​​​യെ ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ന്പ് ഡി​​​​എം​​​​കെ​​​​യി​​​​ൽ നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്കി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും ക​​​​രു​​​​ണാ​​​​നി​​​​ധി​​​​യു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ ​​​​അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ ത​​​​നി​​​​ക്കൊ​​​​പ്പ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം.