തെലുങ്കാനയിലെ 119 സീറ്റുകളിൽ ആംആദ്മി മത്സരിക്കും
12:36 AM Sep 23, 2018 | Deepika.com
ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി ആം ആദ്മിപാർട്ടി. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തുമെന്ന് പാർട്ടി സംസ്ഥാന കൺവീനർ ബുറാ രാമ ഗൗഡ പറഞ്ഞു.