കാഷ്മീരിൽ വാഹനാപകടത്തിൽ രണ്ടു ബിഎസ്എഫ് ജവാന്മാർ മരിച്ചു
12:03 AM Sep 20, 2018 | Deepika.com
ജമ്മു: കാഷ്മീരിലെ രാംബാൻ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു ബിഎസ്എഫ് ജവാൻമാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു വരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ട്രക്ക് അപകടത്തിൽപ്പെട്ടത്.