വാരാണസിക്ക് മോദിയുടെ 550 കോടി രൂപയുടെ പദ്ധതി

11:38 PM Sep 18, 2018 | Deepika.com
വാ​​​​രാ​​​​ണ​​​​സി: ത​​​​ന്‍റെ ലോ​​​​ക്സ​​​​ഭാ​​​​മ​​​​ണ്ഡ​​​​ല​​​​മാ​​​​യ വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി 550 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

പ​​​​ഴ​​​​യ കാ​​​​ശി​​​​യി​​​​ൽ ഊ​​​​ർ​​​​ജ​​​​വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​യി​​​​ൽ​​​​പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ബ​​​​നാ​​​​റ​​​​സ് ഹി​​​​ന്ദു യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ അ​​​​ട​​​​ൽ ഇ​​​​ൻ​​​​കു​​​​ബേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റും ഉ​​​​ട​​​​ൻ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നു മോ​​​​ദി പ​​​​റ​​​​ഞ്ഞു.