മോദിയുടെ പിറന്നാൾ വാരാണസിയിൽ ആഘോഷിച്ചു

12:04 AM Sep 18, 2018 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി ത​​​​ന്‍റെ 68-ാം പി​​​​റ​​​​ന്നാ​​​​ൾ ത​​​ന്‍റെ നി​​​യോ​​​ജ​​​ക ​മ​​​ണ്ഡ​​​ല​​മാ​​യ വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ലെ സ്കൂ​​​​ൾ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ആ​​​​ഘോ​​​​ഷി​​​​ച്ചു. ന​​​​രൂ​​​​ർ വി​​​​ല്ലേ​​​​ജി​​​​ലെ കാ​​​​ശി വി​​​​ദ്യാ​​​​പീ​​​​ഠ് പ്രൈ​​​​മ​​​​റി സ്കൂ​​​​ളി​​​​ൽ തി​​​​ങ്ക​​​​ഴാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞെ​​​​ത്തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യി സം​​​​വ​​ദി​​ക്കാ​​നും സ​​മ​​യം ക​​ണ്ടെ​​ത്തി.

രാ​​ഷ്‌​​ട്ര​​​​പ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദ്, ഉ​​​​പ​​​​രാ​​​​ഷ്‌​​ട്ര​​പ​​​​തി വെ​​​​ങ്ക​​​​യ്യ​​​​നാ​​​​യി​​​​ഡു, ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ, ​​​​കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി, ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​താ ബാ​​​ന​​​ർ​​​ജി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കു പി​​​​റ​​​​ന്നാ​​​​ൾ ആ​​​​ശം​​​​സ​​​​ക​​​​ൾ നേ​​​​ർ​​​​ന്നു. ഇ​​​ന്ന​​​ലെ ജ​​​നി​​​ച്ച കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്കു സ്വ​​​ർ​​​ണ​​​മോ​​​തി​​​രം ന​​​ൽ​​​കി​​​യാ​​​ണ് ബി​​​ജെ​​​പി ത​​​മി​​​ഴ്നാ​​​ട് ഘ​​​ട​​​കം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പി​​​റ​​​ന്നാ​​​ൾ ആ​​​ഘോ​​​ഷി​​​ച്ച​​​ത്.