ന്യൂഡൽഹി: ആദ്യ ഇന്ത്യ ടൂറിസം മാർട്ട് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.
ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, മൊറോക്കോ ടൂറിസം മന്ത്രി മൊഹമ്മദ് സാജിദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ആദ്യ ഇന്ത്യ ടൂറിസം മാർട്ടിന് തുടക്കം കുറിച്ചത്.
സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യ ടൂറിസം മാർട്ട് ഉദ്ഘാടനം ചെയ്തു
11:44 PM Sep 17, 2018 | Deepika.com