സനാ: യമനിലെ ഹുദയ്ദ തുറമുഖത്ത് സൗദി സഖ്യകക്ഷിസേന നടത്തിയ വ്യോമാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. അൽമരാവിയ എന്ന റേഡിയോ സ്റ്റേഷനിലെ ജീവനക്കാരാണ് മരിച്ചത്.
ഹൗതി വിമതരിൽനിന്ന് ഹുദയ്ദ പിടിച്ചെടുക്കാനായി കഴിഞ്ഞയാഴ്ചയാണ് സൗദി സേന ആക്രമണം പുനരാരംഭിച്ചത്.
സൗദി വ്യോമാക്രമണം; നാല് മരണം
12:13 AM Sep 17, 2018 | Deepika.com