സ്ത്രീസുരക്ഷയ്ക്ക് 4,388 സിസിടിവി കാമറകൾ
01:17 AM Sep 16, 2018 | Deepika.com
ന്യൂഡൽഹി: സ്ത്രീസുരക്ഷ ഉറപ്പാക്കാൻ ദേശീയ തലസ്ഥാന നഗരിയിലെ 4,388 സിസിടിവി കാമറകൾ സ്ഥാപിച്ചതായി ഡൽഹി പോലീസ്.കോളജ് പരിസരങ്ങളിലടക്കമാണു കാമറകൾ ഘ ടിപ്പിച്ചത്.