പടക്കശാലയിൽ സ്ഫോടനം; മൂന്നു മരണം

12:25 AM Sep 13, 2018 | Deepika.com
ഈ​​​റോ​​​ഡ്: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഈ​​​റോ​​​ഡി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ന​​​ധി​​​കൃ​​​ത പ​​​ട​​​ക്ക​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. ദീ​​​പാ​​​വ​​​ലി വി​​​ല്പ​​​ന മു​​​ന്നി​​​ൽ ക​​​ണ്ട് എ​​​ത്തി​​​ച്ച പ​​​ട​​​ക്ക​​​നി​​​ർ​​​മാ​​​ണ സാ​​​മ​​​ഗ്രി​​​ക​​​ളാ​​​ണ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്.