വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

12:25 AM Sep 13, 2018 | Deepika.com
കോ​യ​ന്പ​ത്തൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ശി​വ​ഗം​ഗൈ മു​ത​ലി​യ​ൻ​പ്പ​ട്ടി ചി​ന്ന​യ്യ മ​ക​ൻ ഇ​ള​വ​ര​സ​നാ​ണ് (25) മ​രി​ച്ച​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ള​വ​ര​സ​ൻ സു​ഹൃ​ത്ത് രാ​ജേ​ഷു​മൊ​ത്ത് ബൈ​ക്കി​ൽ തെ​ന്നം​പ്പാ​ള​യ​ത്തേ​ക്കു പോ​കു​ന്ന​തി​നി​ടെ മു​ത്തു​കൗ​ണ്ട​ൻ പു​ത്തൂ​രി​ൽ എ​തി​രെ വ​ന്ന ടി​പ്പ​ർ​ലോ​റി ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ള​വ​ര​സ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കും​വ​ഴി മ​ര​ണ​മ​ട​ഞ്ഞു. പ​രി​ക്കേ​റ്റ രാ​ജേ​ഷ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.