ഭക്ഷ്യവിഷബാധ: 16 കുട്ടികൾ ആശുപത്രിയിൽ
12:23 AM Aug 17, 2018 | Deepika.com
മുംബൈ: ഭക്ഷ്യവിഷബാധയെത്തുടർന്ന് മുംബൈ സഹ്യാദ്രി വിദ്യമന്ദിർ സ്കൂളിലെ 16 വിദ്യാർഥികളെയും ജീവനക്കാരനെയും ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷന്റെ മുലുന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ ഇവർക്കു നല്കിയ പരിപ്പുകറിയിൽനിന്നാണു വിഷബാധയേറ്റതെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.