സ്ഫോടനത്തിൽ രണ്ടു സൈനികർക്കു വീരമൃത്യു
12:41 AM Aug 14, 2018 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ രണ്ടു വ്യത്യസ്ത സ്ഫോടനങ്ങളിൽ രണ്ടു സൈനികർക്കു വീരമൃത്യു. നിയന്ത്രണരേഖയിൽ കുപ്വാര ജില്ലയിൽ ഞായറാഴ്ചയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ സിപ്പോയി പുഷ്പേന്ദ്ര കുമാർ ഇന്നലെ മരണത്തിനു കീഴടങ്ങി.