കാഷ്മീരിൽ പോലീസുകാരനു വീരമൃത്യു

12:52 AM Aug 13, 2018 | Deepika.com
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ ഭീ​​​ക​​​ര​​​രു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ പോ​​​ലീ​​​സു​​​കാ​​​ര​​​ൻ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. ബാ​​​ത്‌​​​മ​​​ലൂ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ പ​​​ർ​​​വേ​​​സ് അ​​​ഹ​​​മ്മ​​​ദ് ആ​​​ണു വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്. നാ​​​ലു സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഭീ​​​ക​​​ര​​​രു​​​ടെ കൂ​​​ട്ടാ​​​ളി​​​ക​​​ളാ​​​യ ര​​​ണ്ടു പേ​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന പി​​​ടി​​​കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്.