പീഡനക്കേസിൽ പൂജാരി അറസ്റ്റിൽ
11:56 PM Aug 11, 2018 | Deepika.com
താനെ: മഹാരാഷ്ട്രയിലെ താനെയിൽ പീഡനക്കേസിൽ പൂജാരി അറസ്റ്റിലായി. കല്യാണിലെ സുചക് നാകയിൽനിന്നുള്ള ഗോപാൽ തംബെ(77)ആണ് പിടിയിലായത്. ഭർത്താവിനൊപ്പം വെള്ളിയാഴ്ചയാണ് യുവതി പൂജാരിയുടെ വീട്ടിലേക്കു പോയത്.