ഗാവസ്കറിനു പങ്കെടുക്കാനാവില്ല

11:56 PM Aug 11, 2018 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ഇ​​​മ്രാ​​​ൻ​​​ ഖാ​​​ൻ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ന്ന ച​​​ട​​​ങ്ങി​​​ലേ​​​ക്കു ക്ഷ​​​ണ​​​മു​​​ണ്ടെ​​​ങ്കി​​​ലും തി​​​ര​​​ക്കു​​​മൂ​​​ലം പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു മു​​​ൻ ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് ക്യാ​​​പ്റ്റ​​​ൻ സു​​​നി​​​ൽ ഗ​​​ാവസ്ക​​​ർ.

ക്രി​​​ക്ക​​​റ്റ് ക​​​മ​​​ന്‍റ​​​റി​​​ക്കാ​​​യി നേ​​​ര​​​ത്തേ ഒ​​​പ്പി​​​ട്ടി​​​രു​​​ന്ന ക​​​രാ​​​റു​​​ക​​​ളാ​​​ണു പ്ര​​​ശ്ന​​​മാ​​​യ​​​ത്. ഇ​​​ക്കാ​​​ര്യം ഇ​​​മ്രാ​​​നു​​​മാ​​​യി സം​​​സാ​​​രി​​ച്ചെ​​​ന്നും വൈ​​​കാ​​​തെ അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ണാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും ഗാവസ്ക​​​ർ പ​​​റ​​​ഞ്ഞു.
18നാണ് ഇമ്രാൻ സത്യപ്രതി ജ്ഞ ചെയ്യുന്നത്.