ന്യൂഡൽഹി: വരുന്ന തെരഞ്ഞെടുപ്പുകളിൽ ശിവസേനയുമായി സഖ്യമുണ്ടാകില്ലെന്നു പാർട്ടിപ്രവർത്തകരോട് ബിജെപി അധ്യക്ഷൻ അമിത് ഷാ.
കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽനിന്നു ശിവസേന വിട്ടുനിന്നതിനു പിന്നാലെയാണ് അമിത് ഷാ നിലപാടുമായി രംഗത്തുവന്നത്. നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിനു തയാറാകാൻ മഹാരാഷ്ട്രയിലെ പാർട്ടി പ്രവർത്തകർക്ക് അമിത് ഷാ നിർദേശം നല്കി.
ശിവസേനയുമായി ഇനി സഖ്യമില്ലെന്ന് അമിത് ഷാ
12:46 AM Jul 23, 2018 | Deepika.com