ആൾക്കൂട്ടത്തിലേക്കു ട്രക്ക് പാഞ്ഞുകയറി ആറു പേർ മരിച്ചു

12:46 AM Jul 23, 2018 | Deepika.com
ജൗ​​ൻ​​പു​​ർ: യു​​പി​​യി​​ൽ‌ ലോ​​ഡ് ക​​യ​​റ്റി വ​​ന്ന ട്ര​​ക്ക് നി​​യ​​ന്ത്ര​​ണം വി​​ട്ട് ആ​​ൾ​​ക്കൂ​​ട്ട​​ത്തി​​ലേ​​ക്കു പാ​​ഞ്ഞു​​ക​​യ​​റി മ​​റി​​ഞ്ഞ് ആ​​റു പേ​​ർ മ​​രി​​ച്ചു. ല​​ക്നോ-​​വാ​​രാ​​ണ​​സി ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ജ​​ലാ​​ൽ​​പു​​ർ മാ​​ർ​​ക്ക​​റ്റി​​നു സ​​മീ​​പം ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.