ഒാ​ഖി: ധ​ന​സ​ഹാ​യം ന​ൽക​ണ​മെ​ന്നു പി. ​ക​രു​ണാ​ക​ര​ൻ

01:03 AM Jul 20, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച ഓ​ഖി, നി​പ ദു​ര​ന്ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്രം മ​തി​യാ​യ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് പി. ​ക​രു​ണാ​ക​ര​ൻ ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഖി ദു​ര​ന്ത​ത്തി​ൽ 71 മ​ത്സ്യ​ത്തൊ​ഴി​ലാ​ക​ൾ മ​രി​ച്ചു. നി​പ ബാ​ധി​ച്ച് കേ​ര​ള​ത്തി​ൽ 17 പേ​രാ​ണ് മ​രി​ച്ച​ത്. ഓ​ഖി ദു​ര​ന്ത​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പാ​ക്കേ​ജ് അ​നു​സ​രി​ച്ച് 7,340 കോ​ടി രൂ​പ ചെ​ല​വ് വ​രും. എ​ന്നാ​ൽ, ദു​ര​ന്തനി​വാ​ര​ണ സ​മി​തി​യു​ടെ മാ​ന​ദ​ണ്ഡമ​നു​സ​രി​ച്ച് 422 കോ​ടി രൂ​പ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നും പി. ​ക​രു​ണാ​ക​ര​ൻ പ​റ​ഞ്ഞു.