പാക് ഭീകരനെ വധിച്ചു
01:03 AM Jul 20, 2018 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ പാക്കിസ്ഥാൻകാരനായ ലഷ്കർ ഇ തൊയ്ബ ഭീകരനെ സുരക്ഷാസൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. കുപ്വാര ജില്ലയിലെ ഹന്ദ്വാര മേഖലയിലെ ബാട്പോറയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്.