മുംബൈ: മഹാരാഷ്ട്രയിലെ ഭോർ നഗരസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു സന്പൂർണാധിപത്യം. ആകെയുള്ള 17 സീറ്റുകളും വിജയിച്ച കോൺഗ്രസ് നഗരസഭാ അധ്യക്ഷസ്ഥാനവും നേടി.
രാജാപുർ മുനിസിപ്പൽ കൗൺസിൽ അധ്യക്ഷസ്ഥാനവും കോൺഗ്രസിനാണ്. കോൺഗ്രസിലെ ജാമിർ ഖാലിഫെ ആണ് അധ്യക്ഷസ്ഥാനം നേടിയത്.
ബിജെപി-സ്വാഭിമാന പക്ഷ- ശിവസേന സഖ്യത്തെയാണു കോൺഗ്രസ് പരാജയപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ ഭോർ നഗരസഭയിലെ എല്ലാ സീറ്റിലും കോൺഗ്രസിനു വിജയം
01:03 AM Jul 20, 2018 | Deepika.com