മഴക്കെടുതി: കേന്ദ്ര സംഘത്തെ അയയ്ക്കണമെന്നു പി.സി. തോമസ്

12:59 AM Jul 19, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ഴ​ക്കെ​ടു​തി​യെ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്താ​ൻ കേ​ന്ദ്ര സം​ഘ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​താ​വ് പി.​സി. തോ​മ​സ്.​വെ​ല്ലൂ​രി​ലെ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ്പ്രി​ന്‍റ് ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി ഡോ. ​ഹ​ർ​ഷ വ​ർ​ധ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.