ന്യൂഡൽഹി: റബർ മേഖലയിൽ നിന്ന് പിരിക്കുന്ന നികുതിയുടെ പത്തു ശതമാനം തുക റബർ കൃഷിയുടെ പുനരുദ്ധാരണത്തിനും കർഷകരുടെ ക്ഷേമത്തിനുമായി വിനിയോഗിക്കണമെന്ന് ആന്റോ ആന്റണി ലോക്സഭയിൽ ആവശ്യപ്പെട്ടു.
റബറിന്റെ വൻതോതിലുള്ള ഇറക്കുമതി മൂലം ആഭ്യന്തര വിപണിയിലെ വിലത്തകർച്ച തുടരുകയാണ്. റബർകൃഷിയുടെ പുനരുദ്ധാരണത്തിനും കർഷകരുടെ ക്ഷേമത്തിനും കൂടിയ വിലയ്ക്ക് റബർ സംഭരിക്കുന്നതിനുമായി റബർ മേഖലയിൽ നിന്ന് പിരിക്കുന്ന നികുതിയുടെ പത്തു ശതമാനം തുക വിനിയോഗിക്കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.
റബറിന്റെ വൻതോതിലുള്ള ഇറക്കുമതി മൂലം വിലത്തകർച്ച തുടരുകയാണെന്നു ആന്റോ ആന്റണി
12:59 AM Jul 19, 2018 | Deepika.com