ബാലസോർ (ഒഡീഷ): ബ്രഹ്മോസ് സൂപ്പർ സോണിക്സ് ക്രൂയിസ് മിസൈൽ ഒഡീഷ ചന്ദിപുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) വിജയകരമായി പരീക്ഷിച്ചു.
ഇന്നലെ രാവിലെ 10.15ന് ഐടിആറിലെ മൂന്നാം ലോഞ്ച് കോംപ്ലക്സിൽനിന്ന് നടത്തിയ വിക്ഷേപണം വിജയകരമായിരുന്നെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ഡിആർഡിഒ) വൃത്തങ്ങൾ അറിയിച്ചു.
ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
12:33 AM Jul 17, 2018 | Deepika.com