സാംഭൽ: യുപിയിൽ മുപ്പതുകാരിയെ സ്വന്തം വീട്ടിൽ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം തീ കൊളുത്തി കൊന്നു. സാംഭൽ ജില്ലയിലെ ഗുന്നൗർ മേഖലയിൽ വെള്ളിയാഴ്ച രാത്രി അഞ്ചംഗ സംഘമാണു നിഷ്ഠുര കൃത്യം നടത്തിയത്. വീട്ടിൽ യുവതിയും മകളും മാത്രമാണുണ്ടായിരുന്നത്.
ആരാം സിംഗ്, മഹാവീർ, ചരൺ സിംഗ്, ഗുല്ലു, ഭോന എന്നിവർ വീട്ടിലെത്തി യുവതിയെ കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം സമീപത്തുള്ള കുടിലിലേക്കു കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു.
മാനഭംഗത്തിനുശേഷം യുവതിയെ കൊലപ്പെടുത്തി
01:31 AM Jul 16, 2018 | Deepika.com