തെലുങ്ക് നടൻ വിനോദ് അന്തരിച്ചു

12:28 AM Jul 15, 2018 | Deepika.com
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: മു​​​​തി​​​​ർ​​​​ന്ന തെ​​​​ലു​​​​ങ്കു സി​​​​നി​​​​മാ​​​​താ​​​​രം അ​​​​രി​​​​ഷെ​​​​ട്ടി നാ​​​​ഗേ​​​​ശ്വ​​​​ർ റാ​​​​വു എ​​​​ന്ന വി​​​നോ​​​ദ് (59) അ​​​​ന്ത​​​​രി​​​​ച്ചു. മ​​​​സ്തി​​​​ഷ്കാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​​ന്ത്യം. നാ​​​​യ​​​​ക​​​​നും വി​​​​ല്ല​​​​നും സ്വ​​​​ഭാ​​​​വ​​​​ന​​​​ട​​​​നു​​​​മാ​​​​യി മൂ​​​​ന്നൂ​​​​റി​​​​ല​​​​ധി​​​​കം തെ​​​​ലു​​​​ങ്ക് സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​ണ്ട്.

1983ൽ ​​​​കീ​​​​ർ​​​​ത്തി ക​​​​ന്ത ക​​​​ന​​​​കം എ​​​​ന്ന സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് വെ​​​​ള്ളി​​​​ത്തി​​​​ര​​​​യി​​​​ലെ അ​​​​ര​​​​ങ്ങേ​​​​റ്റം. വി​​​​ല്ല​​​​ൻ വേ​​​​ഷ​​​​ങ്ങ​​​​ളി​​​​ലാ​​​ണ് വി​​​​നോ​​​​ദ് ഏ​​​​റെ ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

ചി​​​​ര​​​​ഞ്ജീ​​​​വി നാ​​​​യ​​​​ക​​​​നാ​​​​യ ഇ​​​​ന്ദ്ര, ബാ​​​​ല​​​​കൃ​​​​ഷ്ണ നാ​​​​യ​​​​ക​​​​നാ​​​​യ ലോ​​​​റി ഡ്രൈ​​​​വ​​​​ർ എ​​​​ന്നീ ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ ശ്ര​​​​ദ്ധേ​​​​യ വേ​​​​ഷ​​​​ങ്ങ​​​​ൾ ചെ​​​​യ്തു. തെ​​​​ലു​​​​ങ്കി​​​​നു പു​​​​റ​​​​മെ 28 ത​​​​മി​​​​ഴ് ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും ര​​​​ണ്ടു ഹി​​​​ന്ദി ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും നി​​​​ര​​​​വ​​​​ധി ടെ​​​​ലി​​​​വി​​​​ഷ​​​​ൻ പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ളി​​​​ലും അ​​​​ഭി​​​​ന​​​​യി​​​​ച്ചു. വീ​​​​ണാ​​​​വ​​​​തി​​​​യാ​​​​ണ് ഭാ​​​​ര്യ. മൂ​​​​ന്നു മ​​​​ക്ക​​​​ളു​​​​ണ്ട്.