ന്യൂഡൽഹി: വിദ്യാർഥി ജീവിതകാലം മുതലേ അടുത്ത ബന്ധമായിരുന്നു എം.എം ജേക്കബ് സാറുമായിട്ടുണ്ടായിരുന്നത്. ജനാധിപത്യ, മതേതരത്വ, സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹം കോണ്‍ഗ്രസിലെ നെഹ്റൂവിയൻ ചിന്താഗതിക്കാരനായ നേതാവായിരുന്നു.
പ്രവർത്തിച്ച പദവികളിൽ പ്രാഗത്ഭ്യം തെളിയിച്ചു: കൊടിക്കുന്നിൽ സുരേഷ്
ന്യൂഡൽഹി: എറ്റെടുത്ത പദവികളിലെല്ലാ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വം. കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നണി പോരാളിയായിരുന്നു.
കർഷകരുടെ അവകാശങ്ങൾക്കു വേണ്ട ി നിരന്തരം പ്രയത്നിച്ചു. ലളിതമായ രാഷ്ട്രീയ ജീവിതം നയിക്കുകയും പൊതു ജീവിതത്തിൽ സംശുദ്ധി പുലർത്തിയിരുന്ന നേതാവുമാണ്. എം.എം. ജേക്കബിന്റെ നിര്യാണം കോണ്‍ഗ്രസിന്റെ ദേശീയ സംസ്ഥാന തലങ്ങളിൽ വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.
എം.എം ജേക്കബ് സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വം : മുല്ലപ്പള്ളി രാമചന്ദ്രൻ
12:38 AM Jul 09, 2018 | Deepika.com