സഞ്ജീവ് വർമ ഡിവിഷണൽ കമ്മീഷണർ

12:55 AM Jun 24, 2018 | Deepika.com
ജ​​​മ്മു: 2001 ബാ​​​ച്ച് ഐ​​​എ​​​എ​​​സ് ഓ​​​ഫീ​​​സ​​​ർ സ​​​ഞ്ജീ​​​വ് വ​​​ർ​​​മ ജ​​​മ്മു റീ​​​ജ​​ൺ ഡി​​​വി​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ഹേ​​​മ​​​ന്ദ് കു​​​മാ​​​ർ ശ​​​ർ​​​മ​​​യ്ക്കു പ​​​ക​​​ര​​​മാ​​​യാ​​​ണു നി​​​യ​​​മ​​​നം.